ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: October 12, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 23.52 പോയിന്റ് കുറഞ്ഞ് 66,449.53 പോയിന്റിലും നിഫ്റ്റി 7.75 പോയിന്റ് കുറഞ്ഞ 19,803.60 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |