ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: October 11, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 393.69 പോയിന്റ് വര്‍ദ്ധച്ച് 66,473.05 പോയിന്റിലും നിഫ്റ്റി 121.50 പോയിന്റ് വര്‍ദ്ധച്ച്് 19,811.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |