ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: October 10, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 566.97 പോയിന്റ് വര്‍ദ്ധിച്ച് 66,079.36 പോയിന്റിലും നിഫ്റ്റി 177.50 പോയിന്റ് വര്‍ദ്ധിച്ച് 19,689.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |