ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: October 9, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 483.24
പോയിന്റ് കുറഞ്ഞ് 65,512.39 പോയിന്റിലും നിഫ്റ്റി 141.16 പോയിന്റ് കുറഞ്ഞ 19,512.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |