ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: September 1, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 555.75 പോയിന്റ് വര്‍ദ്ധിച്ച് 65,387.16 പോയിന്റിലും നിഫ്റ്റി 181.50 പോയിന്റ് വര്‍ദ്ധിച്ച് 19,435.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |