ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 25, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 365.83 പോയിന്റ് വര്‍ദ്ധിച്ച് 64,886.51 പോയിന്റിലും നിഫ്റ്റി 120.90 പോയിന്റ് വര്‍ദ്ധിച്ച്് 19,265.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |