ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: August 11, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 39.62 പോയിന്റ് വര്‍ദ്ധിച്ച് 65,727.80 പോയിന്റിലും നിഫ്റ്റി 11.15 പോയിന്റ് വര്‍ദ്ധിച്ച് 19,554.25 പോയിന്റിലുമാണ് രാവിലെ 9.39 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |