ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: June 7, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 116.86 പോയിന്റ് വര്‍ദ്ധിച്ച് 62,909.74 പോയിന്റിലും നിഫ്റ്റി 54.20 പോയിന്റ് വര്‍ദ്ധിച്ച് 18,653.20 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |