ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: April 10, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 78.74 പോയിന്റ് വര്‍ദ്ധിച്ച് 59,911.71 പോയിന്റിലും നിഫ്റ്റി 27.85 പോയിന്റ് വര്‍ദ്ധിച്ച 17,627.00 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |