ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: March 29, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 346.37
പോയിന്റ് കുറഞ്ഞ് 57,960.09 പോയിന്റിലും നിഫ്റ്റി 129.00 പോയിന്റ് കുറഞ്ഞ് 17,080.70
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |