ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: February 28, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 175.31 പോയിന്റ് വര്‍ദ്ധിച്ച് 59,463.66 പോയിന്റിലും നിഫ്റ്റി 34.15 പോയിന്റ് വര്‍ദ്ധിച്ച് 17,426.85 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |