ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 24, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 141.87 പോയിന്റ് കുറഞ്ഞ് 59,463.93 പോയിന്റിലും നിഫ്റ്റി 45.45 പോയിന്റ് കുറഞ്ഞ് 17,465.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |