ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 22, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 927.74
പോയിന്റ് കുറഞ്ഞ് 59,744.98 പോയിന്റിലും നിഫ്റ്റി 272.40 പോയിന്റ് കുറഞ്ഞ് 17,554.30
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |