ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: February 22, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 299.68 പോയിന്റ് വര്‍ദ്ധിച്ച് 60,373.04 പോയിന്റിലും നിഫ്റ്റി 83.95 പോയിന്റ് വര്‍ദ്ധിച്ച് 17,742.75 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |