ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: February 8, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 377.75 പോയിന്റ് വര്‍ദ്ധിച്ച് 60,663.79 പോയിന്റിലും നിഫ്റ്റി 150.20 പോയിന്റ് വര്‍ദ്ധിച്ച് 17,871.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |