ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 7, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 220.86 പോയിന്റ് കുറഞ്ഞ് 60,286.04 പോയിന്റിലും നിഫ്റ്റി 43.10 പോയിന്റ് കുറഞ്ഞ് 17,721.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |