ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: February 3, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 909.64 പോയിന്റ് വര്‍ദ്ധിച്ച് 60,841.88 പോയിന്റിലും നിഫ്റ്റി 243.65 പോയിന്റ് വര്‍ദ്ധിച്ച് 17,854.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |