ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്സ നേട്ടത്തോടെയും നിഫ്റ്റി നഷ്ടത്തോടെയും ക്ലോസിംഗ്

Posted on: February 2, 2023

മുംബൈ : ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്സ നേട്ടത്തോടെയും നിഫ്റ്റി നഷ്ടത്തോടെയും ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 224.16 പോയിന്റ് വര്‍ദ്ധിച്ച് 59,932.24 പോയിന്റിലും നിഫ്റ്റി 5.90 പോയിന്റ് കുറഞ്ഞ് 17,610.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |