ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: February 2, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 47.34 പോയിന്റ് കുറഞ്ഞ് 59,660.74 പോയിന്റിലും നിഫ്റ്റി 63.35 പോയിന്റ് കുറഞ്ഞ്് 17,552.95 പോയിന്റിലുമാണ് രാവിലെ 09.25 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |