ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: January 31, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 49.49 പോയിന്റ് വര്‍ദ്ധിച്ച് 59,549.90 പോയിന്റിലും നിഫ്റ്റി 13.20 പോയിന്റ് വര്‍ദ്ധിച്ച് 17,662.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |