ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: January 5, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 304.18 പോയിന്റ് കുറഞ്ഞ് 60,353.27 പോയിന്റിലും നിഫ്റ്റി 50.80 പോയിന്റ് കുറഞ്ഞ് 17,992.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |