ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: December 30, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 293.14 പോയിന്റ് കുറഞ്ഞ് 60,840.74 പോയിന്റിലും നിഫ്റ്റി 85.70 പോയിന്റ് കുറഞ്ഞ് 18,105.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |