ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: December 28, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 17.15 പോയിന്റ് കുറഞ്ഞ് 60,910.28 പോയിന്റിലും നിഫ്റ്റി 9.80 പോയിന്റ് കുറഞ്ഞ് 18,122.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |