ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 26, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 721.13 പോയിന്റ് വര്‍ദ്ധിച്ച് 60566.42 പോയിന്റിലും നിഫ്റ്റി 202.80 പോയിന്റ് വര്‍ദ്ധിച്ച് 18009.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |