ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 20, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 400.59 പോയിന്റ് വര്‍ദ്ധിച്ച് 61,405.60 പോയിന്റിലും നിഫ്റ്റി 124.30 പോയിന്റ് വര്‍ദ്ധിച്ച് 18,296.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |