ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 15, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 878.88 ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്
പോയിന്റ് വര്‍ദ്ധിച്ച് 61,799.03 പോയിന്റിലും നിഫ്റ്റി 245.40 പോയിന്റ് വര്‍ദ്ധിച്ച് 18,414.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |