ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: December 9, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 389.01 പോയിന്റ് കുറഞ്ഞ് 62,181.67 പോയിന്റിലും നിഫ്റ്റി 112.75 പോയിന്റ് കുറഞ്ഞ് 18,496.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |