ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: October 13, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 390.58 പോയിന്റ് കുറഞ്ഞ് 57,235.33 പോയിന്റിലും നിഫ്റ്റി 109.25 പോയിന്റ് കുറഞ്ഞ് 17,014.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |