ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: October 11, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 843.79
പോയിന്റ് കുറഞ്ഞ് 57,147.32 പോയിന്റിലും നിഫ്റ്റി 257.45 പോയിന്റ് കുറഞ്ഞ് 16,983.55 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |