ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: September 12, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 213.68 പോയിന്റ് വര്‍ദ്ധിച്ച് 60,006.82 പോയിന്റിലും നിഫ്റ്റി 64.90 പോയിന്റ് വര്‍ദ്ധിച്ച്് 17,898.25 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |