ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 12, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 130.18
പോയിന്റ് വര്‍ദ്ധിച്ച് 59,462.78 പോയിന്റിലും നിഫ്റ്റി 39.15 പോയിന്റ് വര്‍ദ്ധിച്ച് 17,698.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |