ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: August 8, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 465.14 പോയിന്റ് വര്‍ദ്ധിച്ച് 58,853.07 പോയിന്റിലും നിഫ്റ്റി 127.60 പോയിന്റ് വര്‍ദ്ധിച്ച് 17,525.10 പോയിന്റിലുമാണ് രാവിലെ 09.53 ന് വ്യാപാരം നടക്കുന്നത്.

TAGS: BSE Senesx |