ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 20, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 629.91
പോയിന്റ് വര്‍ദ്ധിച്ച് 55,397.53 പോയിന്റിലും നിഫ്റ്റി 180.30 പോയിന്റ് വര്‍ദ്ധിച്ച് 16,520.85
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |