ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 19, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 246.47
പോയിന്റ് വര്‍ദ്ധിച്ച് 54,767.62 പോയിന്റിലും നിഫ്റ്റി 62.05 പോയിന്റ് വര്‍ദ്ധിച്ച് 16,340.55
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |