ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 18, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 760.37
പോയിന്റ് വര്‍ദ്ധിച്ച് 54,521.15 പോയിന്റിലും നിഫ്റ്റി 229.30 പോയിന്റ് വര്‍ദ്ധിച്ച് 16,278.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |