ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 15, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 344.63 പോയിന്റ് വര്‍ദ്ധിച്ച് 53,760.78 പോയിന്റിലും നിഫ്റ്റി 110.55 പോയിന്റ് വര്‍ദ്ധിച്ച് 16,049.20 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: Stock Market |