ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: July 14, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 98.00 പോയിന്റ് കുറഞ്ഞ് 53,416.15 പോയിന്റിലും നിഫ്റ്റി 28.00 പോയിന്റ് കുറഞ്ഞ് 15,938.65 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |