ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 14, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 247.78 പോയിന്റ് വര്‍ദ്ധിച്ച് 53,761.93 പോയിന്റിലും നിഫ്റ്റി 75.00 പോയിന്റ് വര്‍ദ്ധിച്ച് 16,041.65 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |