ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: July 1, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 111.01
പോയിന്റ് കുറഞ്ഞ് 52,907.93 പോയിന്റിലും നിഫ്റ്റി 28.20 പോയിന്റ് കുറഞ്ഞ് 15,752.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |