ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 29, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 150.48
പോയിന്റ് കുറഞ്ഞ് 53,026.97 പോയിന്റിലും നിഫ്റ്റി 51.10 പോയിന്റ് കുറഞ്ഞ് 15,799.10 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |