ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 28, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 16.17
പോയിന്റ് വര്‍ദ്ധിച്ച് 53,177.45 പോയിന്റിലും നിഫ്റ്റി 18.15 പോയിന്റ് വര്‍ദ്ധിച്ച് 15,850.20 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |