ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 22, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 709.54
പോയിന്റ് കുറഞ്ഞ് 51,822.53 പോയിന്റിലും നിഫ്റ്റി 225.50 പോയിന്റ് കുറഞ്ഞ് 15,413.30
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |