ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 13, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 1456.74
പോയിന്റ് കുറഞ്ഞ് 52,846.70 പോയിന്റിലും നിഫ്റ്റി 427.40 പോയിന്റ് കുറഞ്ഞ് 15,774.40
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |