ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: June 13, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 1446.03
പോയിന്റ് കുറഞ്ഞ് 52,857.41 പോയിന്റിലും നിഫ്റ്റി 411.80 പോയിന്റ് കുറഞ്ഞ്് 15,790.00 പോയിന്റിലുമാണ് രാവിലെ 09.34 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |