ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: June 10, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 732.61 പോയിന്റ് കുറഞ്ഞ് 54,587.67 പോയിന്റിലും നിഫ്റ്റി 209.50 പോയിന്റ് കുറഞ്ഞ് 16,268.60 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |