ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 9, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 427.79 പോയിന്റ് വര്‍ദ്ധിച്ച് 55,320.28 പോയിന്റിലും നിഫ്റ്റി 121.85 പോയിന്റ് വര്‍ദ്ധിച്ച് 16,478.10 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |