ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 8, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 214.85 പോയിന്റ് കുറഞ്ഞ് 54,892.49 പോയിന്റിലും നിഫ്റ്റി 60.10 പോയിന്റ് കുറഞ്ഞ് 16,356.25 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |