ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: June 8, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 195.76 പോയിന്റ് കുറഞ്ഞ് 54,911.58 പോയിന്റിലും നിഫ്റ്റി 58.30 പോയിന്റ് കുറഞ്ഞ് 16,358.05 പോയിന്റിലുമാണ് രാവിലെ 09.47 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |