ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 6, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 93.91 പോയിന്റ് കുറഞ്ഞ് 55,675.32 പോയിന്റിലും നിഫ്റ്റി 14.75 പോയിന്റ് കുറഞ്ഞ് 16,569.55 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |