03
Friday
May 2024
May 2024
എസ് ബി ടി റൈറ്റ്‌സ് ഇഷ്യുവിന്
Posted on: January 14, 2015
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അവകാശ ഓഹരി ഇഷ്യു നടത്തും. ഇതു സംബന്ധിച്ച് എസ് ബി ടി സെബിയുടെ അനുമതി തേടിയിട്ടുണ്ട്. 485 കോടി രൂപയുടേതാണ് ഇഷ്യു. ബിഒബി കാപ്പിറ്റൽ മാർക്കറ്റ്‌സും എസ് ബി ഐ കാപ്പിറ്റൽ മാർക്കറ്റ്‌സുമാണ് ഇഷ്യു മാനേജ് ചെയ്യുന്നത്.
TAGS: BOB Capital Markets Ltd | Rights Issue | SBI Capital Markets | Sebi | State Bank Of Travancore |
News in this Section
Related News
Trending News